Challenger App

No.1 PSC Learning App

1M+ Downloads
വടക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aഅഗ്നി

Bവായു

Cവരുണൻ

Dശിവൻ

Answer:

D. ശിവൻ

Read Explanation:

പുരാണമനുസരിച്ച് നാഗരാജ വാസുകി ശിവന്റെ കടുത്ത ഭക്തനായിരുന്നു. അമൃത് ലഭിക്കാൻ പാലാഴി കടഞ്ഞപ്പോൾ കയറിന്റെ സ്ഥലത്ത് വാസുകിയെയാണ് ഉപയോഗിച്ചത്. വാസുകിയുടെ ഈ ഭക്തിയിൽ മഹാദേവൻ പ്രസാദിക്കുകയും വാസുകിയെ തന്റെ കഴുത്തിൽ ആഭരണമായി ധരിച്ചുവെന്നുമാണ് വിശ്വാസം.


Related Questions:

' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?
മൈഥിലി എന്നത് ആരുടെ പേരാണ് ?
വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാമത് ദിവസം ഏതാണ് ?
മഹാവിഷ്ണുവിൻ്റെ ഗദ :
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?