Challenger App

No.1 PSC Learning App

1M+ Downloads
വിശപ്പും ദാഹവും അതിജീവിക്കാനായി രാമലക്ഷ്മണമാർക്ക് ബല , അതിബല ഇനി മന്ത്രങ്ങൾ ഉപദേശിച്ചത് ആരാണ് ?

Aഭരദ്വജ

Bജമദഗ്നി

Cവിശ്വാമിത്രൻ

Dവസിഷ്ഠൻ

Answer:

C. വിശ്വാമിത്രൻ

Read Explanation:

വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങളാണ് അതിബല , ബല എന്നിവ . സാവിത്രിയുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്


Related Questions:

താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതന്മാർ ഏത് ?
വടക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
രാമായണകഥ വാൽമീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ് ?
അയോദ്ധ്യ രാജവംശത്തിൻ്റെ കുലഗുരു ആരായിരുന്നു ?
പഞ്ചസേനാധിപതിമാരെ വധിച്ചത് ആരാണ് ?