Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?

Aബാരി ഷാർപ്പ്ലെസ്

Bമോർട്ടൻ മെൽടൽ

Cആന്റൺ സൈലിജർ

Dകരോലിൻ ബെർട്ടോസി

Answer:

A. ബാരി ഷാർപ്പ്ലെസ്

Read Explanation:

  • 2022 ലെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ - കരോലിൻ ആർ ബെർട്ടോസി , മോർട്ടെൻ  മെൽഡൽ, കെ ബാരി ഷാർപ്ലസ് 
  •  ക്ലിക് കെമിസ്ട്രി, ബയോഓർതോഗണൽ കെമിസ്ട്രി എന്നീ മേഖലകൾക്ക് തുടക്കമിട്ടതും വികസിപ്പിച്ചതുമാണ് ഈ  ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.
  • കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായ ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 
  • 2001 ലും അദ്ദേഹം നൊബേൽ നേടിയിരുന്നു.

Related Questions:

77 മത് പ്രൈം ടൈം എമ്മി പുരസ്കാരങ്ങളിൽ ഡ്രാമ വിഭാഗത്തിൽ മികച്ച സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?