Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ 118 -ാം യു എസ് ജനപ്രതിനിധി സഭയിൽ അംഗങ്ങളായ ഇന്ത്യൻ വംശജർ ആരൊക്കെയാണ് ?

  1. രാജ കൃഷ്ണമൂർത്തി 
  2. റോ ഖന്ന 
  3. പ്രമീള ജയപാൽ 
  4. സരോഷ് സായ്വല്ല

    Aരണ്ട് മാത്രം

    Bഎല്ലാം

    Cഒന്നും രണ്ടും മൂന്നും

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും രണ്ടും മൂന്നും

    Read Explanation:

    - രാജ കൃഷ്ണമൂർത്തി , റോ ഖന്ന , പ്രമീള ജയപാൽ , ഡോ . ഏമി ബോറ , ശ്രീ താനേദർ • യു എസ് ജനപ്രതിനിധി സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് - കെവിൻ മക്കാർത്തി ( റിപ്പബ്ലിക്കൻ പാർട്ടി )


    Related Questions:

    മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായതാര് ?
    2025 സെപ്റ്റംബറിൽ ഗുജറാത്ത് തീരത്ത് തീ പിടിച്ച ചരക്ക് കപ്പൽ?
    തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?
    As of October 2024, what is India's renewable energy capacity?
    'അൽ നാഗാ 2019' ഇന്ത്യയും ഏതു രാജ്യവും ചേർന്നുള്ള സൈനികാഭ്യാസം ആണ് ?