App Logo

No.1 PSC Learning App

1M+ Downloads
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?

Aശാരദ

Bശോഭന

Cമോനിഷ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

ദേശീയ അവാർഡ് നേടിയ നടികൾ

  • 1968 : ശാരദ - തുലാഭാരം

  • 2017 : സുരഭി ലക്ഷ്മി - മിന്നാമിനുങ്ങ്

  • ശോഭന, മോനിഷ തുടങ്ങിയ മലയാള നടികളും ദേശീയ അവാർഡ് നേടി.


Related Questions:

താഴെപ്പറയുന്നതിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
1951 ൽ ഇറങ്ങിയ ജനപ്രീതി നേടിയ സിനിമ ഏത് ?
താഴെപ്പറയുന്നവയിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം ?
കേരള ടാക്കീസ് നിർമ്മിച്ച ആദ്യ സിനിമ ഏത് ?