App Logo

No.1 PSC Learning App

1M+ Downloads
കലാമൂല്യമുള്ള ജനപ്രിയ സിനിമകളുടെ ശിൽപികൾ താഴെപ്പറയുന്നവരിൽ ആരെല്ലാം?

Aപത്മരാജൻ

Bകെ ജി ജോർജ്

Cഭരതൻ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

കലാമൂല്യമുള്ള ജനപ്രിയ സിനിമകളുടെ ശിൽപികൾ

  • പത്മരാജൻ

  • കെ ജി ജോർജ്

  • ഭരതൻ


Related Questions:

സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?
ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?