Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?

Aപ്രധാനമന്ത്രി (ചെയർമാൻ)

Bപ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി

Cലോകസഭയിലെ പ്രതിപക്ഷ നേതാവ്

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

അംഗങ്ങളെ തിരഞ്ഞെടുക്കാൻ അല്ലെങ്കിൽ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ

  • പ്രധാനമന്ത്രി (ചെയർമാൻ)

  • പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി

  • ലോകസഭയിലെ പ്രതിപക്ഷ നേതാവ്

  • അംഗങ്ങളെ നിയമിക്കുന്നതും സത്യവാജകം ചൊല്ലി കൊടുക്കുന്നതും രാജിക്കത്ത് സ്വീകരിക്കുന്നതും നീക്കം ചെയ്യുന്നതും - രാഷ്ട്രപതി


Related Questions:

When was the Central Information Commission established?
പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
ദേശീയവിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം ?