App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ആരാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കാൻ ശ്രമിച്ചത്?

Aദാദാഭായ് നവറോജി

Bവി.കെ.ആർ.വി. റാവു

Cആർ.സി. ദേശായി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

തൊഴിൽ ഘടന സൂചിപ്പിക്കുന്നത്:
സ്വാതന്ത്ര്യത്തിനു മുൻപ് വരെ അധ്വാനിക്കുന്ന ജനസംഖ്യയുടെ 17.2 ശതമാനം ________ മേഖലയാണ്.
' india divided ' എന്ന ഗ്രന്ഥം എഴുതിയതാര് ?
ടാറ്റ എയർലൈൻസ് സ്ഥാപിതമായ വർഷം:
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ശിശുമരണനിരക്ക്: