താഴെ പറയുന്നവയിൽ ആരുടെ നിർവചനമാണ് രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൻ്റെ ശാസ്ത്രമാണെന്ന് പറയുന്നത് ?Aറെയ്മണ്ട് ജി ഗെറ്റൽBലോർഡ് ആക്ടൻCഗാരിസ്Dഹരോൾഡ് ലാസ്വെൽAnswer: A. റെയ്മണ്ട് ജി ഗെറ്റൽ Read Explanation: റെയ്മണ്ട് ജി ഗെറ്റൽ ആണ് രാഷ്ട്രതന്ത്രശാസ്ത്രത്തെ രാഷ്ട്രത്തിൻ്റെ ശാസ്ത്രം എന്ന് നിർവചിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തെക്കുറിച്ചുള്ള പഠനമാണ്. Read more in App