App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ദണ്ഡിയാത്രയിൽ ഗാന്ധിജിയുടെ കൂടെ പങ്കെടുകാത്തത് ആരാണ് ?

Aസി കൃഷ്ണൻ നായർ

Bരാഘവപൊതുവാൾ

Cടൈറ്റസ്

Dസി ശങ്കരൻ നായർ

Answer:

D. സി ശങ്കരൻ നായർ

Read Explanation:

സി കൃഷ്ണൻ നായർ , രാഘവപൊതുവാൾ , ടൈറ്റസ് , എഴുത്തച്ഛൻ ,ശങ്കരൻ എന്നിവരാണ് ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ .


Related Questions:

ക്വിറ്റ് ഇന്ത്യ ദിനം ?
വാഗൺ ട്രാജഡി സ്മാരകം എവിടെ സ്ഥിതി ചെയുന്നു ?
നിയമലംഘന പ്രസ്ഥാനത്തിൽ വനിതകളുടെ നേതാവ് ആരായിരുന്നു ?
' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
മലബാർ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്ന 1920ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?