App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?

Aഹർമൻപ്രീത് സിംഗ്

Bഗുകേഷ് ഡി

Cമനുഭാക്കർ

Dസൂഖ്‌ജിത് സിംഗ്

Answer:

D. സൂഖ്‌ജിത് സിംഗ്

Read Explanation:

2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടിയവർ:

  • ഡി ഗുകേഷ് (ചെസ്സ്)

  • ഹർമൻപ്രീത് സിംഗ് (ഹോക്കി)

  • മനു ഭാക്കർ (ഷൂട്ടിംഗ്)

  • പ്രവീൺ കുമാർ (പാരാ അത്ലറ്റിക്സ്)


Related Questions:

മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?
2022 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
2023ലെ സ്മാർട്ട് സിറ്റി പുരസ്കാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സിറ്റിയായി തെരഞ്ഞെടുത്തത് ?
ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?