App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?

Aമാക്സ് വെർത്തിമർ

Bജോൺ മേയർ

Cഡാനിയൽ ഗോൾമാൻ

Dപീറ്റർ സലോവ

Answer:

A. മാക്സ് വെർത്തിമർ

Read Explanation:

  • മാക്സ് വെർത്തീമർ ഗെസ്റ്റാൾട്ട് മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു .
  • മറ്റു മൂന്നു പേർ വൈകാരിക ബുദ്ധിയുമായി ബന്ധമുള്ളവരാണ് 
  • മനുഷ്യ മനസ്സിനെയും പെരുമാറ്റത്തെയും മൊത്തത്തിൽ നോക്കുന്ന ഒരു ചിന്താധാരയാണ് ഗെസ്റ്റാൾട്ട് സൈക്കോളജി. 
  • ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലും ജർമ്മനിയിലും മാക്സ് വർത്തൈമർ, വുൾഫ് ഗാംഗ് കോഹ്ളർ, കുർട്ട് കോഫ്ക എന്നിവരുടെ സൃഷ്ടികളെ അടിസ്ഥാനമാക്കി ഉയർന്നുവന്ന മനഃ ശാസ്ത്രത്തിലെ ഒരു ശാഖയാണ് ഗസ്റ്റാൾട്ടിസം.
  • ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൽ സമ്പൂർണ്ണത മുതൽ വസ്തുക്കളുടെ ഏകീകൃത ഭാഗങ്ങൾ വരെ പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടപ്പെടുന്നു.
  • വീക്ഷണത്തിന്റെ വിവിധാംശങ്ങൾ ചേർന്ന് നമുക്ക് ഒരു സമഗ്രരൂപം തരുന്നു. പല ഘടകങ്ങൾകൊണ്ടുള്ള ഒരു വസ്തു ഘടകങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു രൂപത്തിലാണ് നാം ദർശിക്കുന്നത്.

Related Questions:

How many levels are there in Kohlberg's theory of moral development?
According to B.F. Skinner, what does motivation in school learning involve?
വസ്തുതകളെയോ ആശയങ്ങളെയോ ധാരണകളെയോ ക്രമാനുഗതമായി അടുക്കി സൂക്ഷിക്കുന്ന മാനസിക ഘടന അറിയപ്പെടുന്നത്?
താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
തൊണ്ടയ്ക്കിന്റെ പഠന നിയമങ്ങൾ അറിയപ്പെട്ടത് ?