ഗാഗ്നയുടെ പഠനശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ?Aപ്രശ്ന നിർദ്ധാരണംBതത്വപഠനംCആശയപഠനംDഭാഷാ സംയോജനംAnswer: A. പ്രശ്ന നിർദ്ധാരണംRead Explanation:ഗാഗ്നയുടേ പഠന ശ്രേണി (Hierarchy of Learning) 8. പ്രശ്ന പരിഹരണം (Problem Solving) 7. തത്വ പഠനം (Principal Learning) 6. ആശയ പഠനം (Concept Learning) 5. ബഹുമുഖ വിവേചനം (Multiple Discrimination) 4. വചന സഹചരത്വം (Verbal Association) 3. ശ്രേണി പഠനം (Chaining) 2. ചോദക പ്രതികരണ പഠനം (Stimulus-Response learning) 1. സംജ്ഞ പഠനം (Signal learning) Read more in App