Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാത്ത വിദേശ രാഷ്ട്രനേതാവ് ആര് ?

Aമുഹമ്മദ് മൊയിസു

Bറെനിൽ വിക്രമസിംഗെ

Cജോക്കോ വിഡോഡോ

Dപ്രവിന്ദ് കുമാർ ജുഗ്‌നോത്

Answer:

C. ജോക്കോ വിഡോഡോ

Read Explanation:

• മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യ നേതാക്കൾ :- 1. മുഹമ്മദ് മൊയ്‌സു - മാലിദ്വീപ് പ്രസിഡൻറ് 2. റനിൽ വിക്രമസിംഗെ - ശ്രീലങ്ക പ്രസിഡൻറ് 3. ഷേഖ് ഹസീന - ബംഗ്ലാദേശ് പ്രധാനമന്ത്രി 4. പുഷ്പ കമൽ ദഹൽ പ്രചണ്ഡ - നേപ്പാൾ പ്രധാനമന്ത്രി 5. ഷെറിങ് തോബ്‌ഗെ - ഭൂട്ടാൻ പ്രധാനമന്ത്രി 6. പ്രവിന്ദ് കുമാർ ജുഗ്‌നോത് - മൗറീഷ്യസ് പ്രധാനമന്ത്രി 7. അഹമ്മദ് അഫീഫ് - സീഷെൽസ് വൈസ് പ്രസിഡൻറ് • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA സർക്കാർ സത്യപ്രതിജ്ഞ ചെയ്തത് - 2024 ജൂൺ 9


Related Questions:

നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :
ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?
ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?
The maximum strength of the Lok Sabha, as stipulated in the Constitution of India is?
Who was the first Deputy Chairman of the Rajya Sabha?