App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്ന സ്വാതന്ത്ര്യ സമര സേനാനികളിൽ ആരാണ് മിതവാദി നേതാവല്ലാത്തത്?

Aലാലാ ലജ്‌പത്റായ്

Bഡബ്ല്യു.സി. ബാനർജി

Cഎം.ജി. റാനഡെ

Dദാദാബായ് നവറോജി

Answer:

A. ലാലാ ലജ്‌പത്റായ്

Read Explanation:

  • ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിച്ച പുതിയ കാലഘട്ടം അറിയപ്പെടുന്നത് - തീവ്രദേശീയതയുടെ കാലഘട്ടം 
  • തീവ്രവാദി വിഭാഗത്തിന്റെ പ്രധാന നേതാക്കൾ 
    • ലാലാ ലജ്‌പത്റായ് 
    • ബാലഗംഗാധര തിലക് 
    • ബിപിൻ ചന്ദ്രപാൽ 
  • മിതവാത ദേശീയതയുടെ കാലഘട്ടം - 1885 മുതൽ 1905 വരെ 
  • മിതവാദി വിഭാഗത്തിന്റെ പ്രധാന നേതാക്കൾ
    • ദാദാഭായി നവറോജി 
    • ഗോപാലകൃഷ്ണ ഗോഖലെ 
    • ബദറുദ്ദീൻ തിയ്യാബ്ജി 
    • ഫിറോസ് ഷാ മേത്ത 

Related Questions:

“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?
Swaraj is my birth right and I shall have it :
ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്നൗ'വിൽ നേത്യത്വം കൊടുത്തത്?
"ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ലവകാരി: