Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

Aഖാൻ അബ്ദുൾ ഖാഫർ ഖാൻ

Bമൗലാനാ അബുൾ കലാം ആസാദ്

Cമുഹമ്മദാലി ജിന്ന

Dമുഹമ്മദ് അബ്ദു റഹിമാൻ

Answer:

A. ഖാൻ അബ്ദുൾ ഖാഫർ ഖാൻ


Related Questions:

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
1925-ൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി പി. എൻ. ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്യ സമര സേനാനി ?
'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :
'ആന്ധ്ര കേസരി' എന്നറിയപ്പെടുന്നതാര് ?