Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവരിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിട്ടില്ലാത്തത് ആര് ?

  1. ടി. എം. ജേക്കബ്
  2. നാലകത്ത് സൂപ്പി 
  3. ശിവൻകുട്ടി 
  4. സി. അച്യുതമേനോൻ
  5. പി. ജെ. ജോസഫ് 

A5

B4

C1

D2

Answer:

B. 4

Read Explanation:

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാർ 

  • ജോസഫ് മുണ്ടശ്ശേരി 
  • പി. പി. ഉമ്മർ കോയ 
  • സി. എച്ച്. മുഹമ്മദ് കോയ  
  • ചാക്കീരി അഹമ്മദ് കുട്ടി
  • ബേബി ജോൺ
  • പി. ജെ. ജോസഫ്
  • ടി. എം. ജേക്കബ് 
  • കെ ചന്ദ്രശേഖരൻ
  • ഇ. ടി. മുഹമ്മദ് ബഷീർ
  • നാലകത്ത് സൂപ്പി
  • എം. എ.  ബേബി
  • പി. കെ. അബ്ദുറബ്ബ് 
  • സി. രവീന്ദ്രനാഥ്
  • വി. ശിവൻകുട്ടി

Related Questions:

പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെ പഠിതാവിന്റെ വൈകാരികം, വൈജ്ഞാനികം, സാമൂഹികം, ശാരീരികം, മാനസികം തുടങ്ങിയ മേഖലകളിലായി പഠന പുരോഗതി ക്രമമായി രേഖപ്പെടുത്തുന്ന വിലയിരുത്തൽ രീതിയുടെ പേര്?
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
What is one of the key strategies of the 14th Five-Year Plan for higher education in Kerala?
എഡ്യൂസാറ്റ് സൗകര്യങ്ങൾ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് :
മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :