App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ

Aസംസ്ഥാന ഗവർണർ

Bസംസ്ഥാന മുഖ്യമന്ത്രി

Cചീഫ് സെക്രട്ടറി

Dഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Answer:

D. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Read Explanation:

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

  • 1986 -ലെ ദേശീയ വിദ്യാഭ്യാസനയ പ്രകാരമാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകൃതമായത് 
  • കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലവിൽ വരാൻ കാരണമായ കമ്മീഷൻ : ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 2006
  • ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 2006 ന്റെ ചെയർമാൻ : ഡോ. കെ എൻ പണിക്കർ
  • കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകൃതമായത് : 2007 മാർച്ച് 16 
  • സംസ്ഥാന ഗവർണർ ആണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ രക്ഷാധികാരി
  • ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ
  • സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഏജൻസി ആണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ

Related Questions:

'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി ?
കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ) സ്ഥാപിച്ചത്:
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?