താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ് അർജ്ജുന, ദ്രോണാചാര്യ, രാജീവ് ഗാന്ധി ഖേൽ രത്ന, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ അവാർഡുകൾ എല്ലാം ലഭിച്ചിരിക്കുന്നത്?
Aപി.ടി ഉഷ
Bപുല്ലേല ഗോപി ചന്ദ്
Cകപിൽ ദേവ്
Dശ്യാം സുന്ദർ റാവു
Aപി.ടി ഉഷ
Bപുല്ലേല ഗോപി ചന്ദ്
Cകപിൽ ദേവ്
Dശ്യാം സുന്ദർ റാവു
Related Questions:
കേരള വനിതാ ശിശു ക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ വനിതാ രത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?
(i) അന്നപൂർണി സുബ്രഹ്മണ്യം
(ii) വിജി പെൺകൂട്ട്
(iii) ജിലുമോൾ മാരിയറ്റ് തോമസ്
(iv) ട്രീസ ജോളി
(v) ദീപിക പള്ളിക്കൽ
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?