App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ആർക്കാണ് ലോകസഭാ തിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ അവകാശം ഉള്ളത്?

Aപാർലമെന്റിന്റെ ഉപരിസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Bപാർലമെന്റിന്റെ അധോസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Cസംസ്ഥാന നിയമസഭയുടെ ഉപരിസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Dസംസ്ഥാന നിയമസഭയുടെ അധോസഭയിലെ തെരഞ്ഞെടുക്കപ്പെട്ട

Answer:

D. സംസ്ഥാന നിയമസഭയുടെ അധോസഭയിലെ തെരഞ്ഞെടുക്കപ്പെട്ട


Related Questions:

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന് ?

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?

ലോക്പാലിൻ്റെ ലോഗോ രൂപ കൽപന ചെയ്തതാര് ?