App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?

Aപുത്തേടത്ത് രാമൻ മേനോൻ

Bകൈതപ്രം ദാമോദരൻ നമ്പൂതിരി

Cഞെരളത്ത് രാമപൊതുവാൾ

Dസി.എൻ. ശ്രീകണ്ഠൻ നായർ

Answer:

C. ഞെരളത്ത് രാമപൊതുവാൾ


Related Questions:

' കൊട്ടിപ്പാടി സേവ ' ഏത് സംഗീത ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ആഗസ്റ്റിൽ അന്തരിച്ച കോഴിക്കോട് പുഷ്പ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
To whom among the following is the invention of the Sitar commonly credited?
Which of the following statements accurately highlights key contributions to the development of Carnatic music?
ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?