Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?

Aദ്രോണർ

Bഅശ്വത്ഥാമാവ്

Cദുര്യോധനൻ

Dകർണൻ

Answer:

B. അശ്വത്ഥാമാവ്

Read Explanation:

ഒറ്റപ്പദം

  • ദ്രൗണി - ദ്രോണരുടെ പുത്രൻ (അശ്വത്ഥാമാവ്)
  • ദാശരഥി - ദശരഥന്റെ പുത്രൻ
  • ഭൈമി - ഭീമന്റെ പുത്രി
  • ജാനകി - ജനകന്റെ പുത്രി
  • ദ്രൌപദി - ദ്രുപദന്റെ പുത്രി

Related Questions:

"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
ഒറ്റപ്പദം എഴുതുക -ക്ഷമിക്കാൻ പറ്റാത്തത്
ഇഹലോകത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?
പ്രപഞ്ചത്തെ സംബന്ധിച്ചത്
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?