'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.Aമനുഷ്യനെ സംബന്ധിച്ചത്Bഋഷിയെ സംബന്ധിച്ചത്Cപുഷ്പത്തെ സംബന്ധിച്ചത്Dഹർഷത്തെ സംബന്ധിച്ചത്Answer: B. ഋഷിയെ സംബന്ധിച്ചത് Read Explanation: പണ്ഡിത്യമുള്ളവൻ - പണ്ഡിതൻ ഇതിഹാസത്തെ സംബന്ധിക്കുന്നത് - ഐതിഹാസികം Read more in App