App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ അല്ലാത്തത് ആര് ?

Aജീൻ പിയാഷെ

Bജെറോം എസ് ബ്രൂണർ

Cഡേവിഡ് ഔസബെൽ

Dസ്കിന്നർ

Answer:

D. സ്കിന്നർ

Read Explanation:

പ്രധാനപ്പെട്ട വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ :-

  • ജീൻ പിയാഷെ 
  • ജെറോം എസ് ബ്രൂണർ
  • ഡേവിഡ് ഔസബെൽ
  • മനുഷ്യൻറെ ഭൗതിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
  • വൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനo  വ്യക്തിയുടെ മനസ്സിൽ പരിവർത്തനത്തിന് വിധേയമായി വർഗീകരിക്കപ്പെടുകയും ചെയ്യുന്നു.

Related Questions:

Zone of proximal development is the contribution of:
Bruner believed that motivation in learning is best fostered through:
At which stage does moral reasoning involve the idea of "social contracts"?
Who makes a difference between concept formation and concept attainment?
മനുഷ്യൻറെ മൂല്യവത്തായ സത്ത അന്വേഷിക്കുന്ന മനശാസ്ത്ര സമീപനം അറിയപ്പെടുന്നത് ?