Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?

Aജില്ലാ കളക്ടർ

Bജില്ലാ മെഡിക്കൽ ഓഫീസർ

Cപോലീസ് സൂപ്രണ്ട്

Dകൃഷി ഓഫീസർ

Answer:

D. കൃഷി ഓഫീസർ

Read Explanation:

 ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

  •  സംസ്ഥാന ഗവൺമെന്റ് എല്ലാ ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ രൂപീകരിക്കേണ്ടതാണ്. 
  • ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങൾ -8 (ചെയർപേഴ്സൺ ഉൾപ്പെടെ)
  • ചെയർപേഴ്സൺ - ജില്ലാ കളക്ടർ /ജില്ലാ മജിസ്ട്രേറ്റ് /ഡെപ്യൂട്ടി കമ്മീഷണർ 
  • സഹ അധ്യക്ഷൻ- തദ്ദേശ സ്ഥാപനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
  • ജില്ലാ അതോറിറ്റിയുടെ CEO. 
  • പോലീസ് സൂപ്രണ്ട്
  • ജില്ലാ മെഡിക്കൽ ഓഫീസർ 
  • സംസ്ഥാന സർക്കാർ നിയമിക്കുന്ന രണ്ടിൽ കുറയാത്ത ജില്ലാതല ഓഫീസർമാർ.

Related Questions:

പക്ഷപാതത്തിന്റെ വിവിധ രൂപങ്ങൾ?

  1. വിഷയ പക്ഷപാതം
  2. വകുപ്പുതല പക്ഷപാതം
  3. മുൻവിധി പക്ഷപാതം
    കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
    സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് മാത്രമായുള്ള പ്രത്യേക വാഹന രജിസ്ട്രേഷൻ സീരിസ്?
    ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് നിലവിൽ വന്ന വർഷം