Challenger App

No.1 PSC Learning App

1M+ Downloads

പക്ഷപാതത്തിന്റെ വിവിധ രൂപങ്ങൾ?

  1. വിഷയ പക്ഷപാതം
  2. വകുപ്പുതല പക്ഷപാതം
  3. മുൻവിധി പക്ഷപാതം

    Aഇവയെല്ലാം

    Bഒന്ന് മാത്രം

    Cരണ്ടും മൂന്നും

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    Subject Matter Bias (വിഷയ പക്ഷപാതം): തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ (deciding of ficer) കേസുമായി നേരിട്ടോ അല്ലാതെയോ കേസിന്റെ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ കേസുകൾ Subject matter bias ഏന്ന വിഭാഗത്തിൽപ്പെടുന്നു. ഒരു തർക്കം തീർപ്പാക്കാൻ അധികാരമുള്ള അതോറിറ്റിക്ക് തർക്കവിഷയത്തിൽ പൊതുതാൽപര്യം ഉണ്ടെങ്കിൽ അയാൾ ജഡ്ജിയായി പ്രവർത്തിക്കുന്നതിൽ നിന്ന് അയോഗ്യനാണ്.


    Related Questions:

    ഡിജിറ്റൽ ക്രോപ് സർവേ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത് ?
    പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം?
    സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?
    സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?
    2025 ജൂലൈ 21 നു അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വ്യക്തി