App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?

Aഫസൽ അലി

Bഎച്ച് എൻ കുൻസ്രു

Cകെ എം പണിക്കർ

Dപട്ടാഭി സീതാറാമ്മയ്യ

Answer:

D. പട്ടാഭി സീതാറാമ്മയ്യ

Read Explanation:

  • 1953 യിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം പഠിക്കാൻ സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു ( State Reorganisation Commision)

  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ അംഗങ്ങൾ → ഫസൽ അലി (അധ്യക്ഷൻ) , എച്ച് എൻ കുൻസ്രു , കെ എം പണിക്കർ


Related Questions:

1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏത്?
1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ