Challenger App

No.1 PSC Learning App

1M+ Downloads
"വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും .പക്ഷേ ഏതു രൂപത്തിലുള്ള ഇന്ത്യയെ ആവും അവർ ഇവിടെ ഉപേക്ഷിച്ചു പോവുക നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ടു പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരം ആയിരിക്കും" ഇത് ആരുടെ വാക്കുകൾ

Aമഹാത്മാഗാന്ധി

Bരവീന്ദ്രനാഥ ടാഗോർ

Cജവാഹർലാൽ നെഹ്റു

Dസർദാർ വല്ലഭായി പട്ടേൽ

Answer:

B. രവീന്ദ്രനാഥ ടാഗോർ

Read Explanation:

  • "വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും .പക്ഷേ ഏതു രൂപത്തിലുള്ള ഇന്ത്യയെ ആവും അവർ ഇവിടെ ഉപേക്ഷിച്ചു പോവുക നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ടു പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരം ആയിരിക്കും" -രവീന്ദ്രനാഥ ടാഗോർ


Related Questions:

സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി :
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?
ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ച വർഷം?

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം
  2. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല
  3. കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .
  4. 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു
    1974ൽ ഇന്ത്യയുമായി 'കച്ചത്തീവ് 'ഉടമ്പടി ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി :