Who among the following is NOT a part of the Union Cabinet?
AThe Prime Minister
BMinister of State without independent charge
CMinister of State with independent charge
DChief Minister of a State
AThe Prime Minister
BMinister of State without independent charge
CMinister of State with independent charge
DChief Minister of a State
Related Questions:
ഇപ്പോഴത്തെ കേന്ദ്ര യുവജനകാര്യ-കായികവകുപ്പ് കൈകാര്യം ചെയ്യുന്നതാര് ?
കേന്ദ്ര മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ കണ്ടെത്തുക.
(i) ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 75 പ്രകാരം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരവും രാഷ്ട്രപതിയാണ് നിയമിക്കുന്നത്.
(ii) അനുച്ഛേദം-75(3) പ്രകാരം മന്ത്രിസഭയ്ക്ക് പാർലമെൻ്റിനോട് കൂട്ടുത്തരവാദിത്വമുണ്ട്
(iii) 91ാം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കവിയരുതെന്നു വ്യവസ്ഥ ചെയ്‌തു.
(iv) മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും പാർലമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിയമപ്രകാരമായിരിക്കും.