Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ 2025ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനത്തിന് അർഹരായവരിൽ ഉൾപ്പെടാത്തതാര് ?

Aമേരി ബ്രങ്കോ

Bഷിമോൺ സകാഗുചി

Cഫ്രെഡ് റാംസ്ഡെൽ

Dജോൺ ക്ലാർക്ക്

Answer:

D. ജോൺ ക്ലാർക്ക്

Read Explanation:

  • ശരീരത്തിന്റെ പ്രതിരോധസമയം (immune system) സ്വന്തം കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയെ ഓട്ടോ ഇമ്യൂൺ രോഗം എന്നു പറയുന്നു.

  • ഈ ആക്രമണം നടക്കാതിരിക്കാൻ സഹായിക്കുന്ന സുരക്ഷാ സംവിധാനം പെരിഫറൽ ഇമ്യൂൺ ടോളറൻസ് ആണ്.

  • ഈ സുരക്ഷാ സംവിധാനത്തിന്റെ രഹസ്യം കണ്ടെത്തിയതിനാണ് 2025ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നൽകിയത്.

  • ഷിമോൺ സകാഗുചി (ജപ്പാൻ – ഒസാക്ക സർവകലാശാല)

    മേരി ബ്രങ്കോ (അമേരിക്ക)

    ഫ്രെഡ് റാംസ്ഡെൽ (അമേരിക്ക) എന്നിവരാണ് 2025ലെ വൈദ്യശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ


Related Questions:

താഴെ തന്നരിക്കുന്നതിൽ 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കൊക്കെയാണ് ?

  1.  അലൈൻ ആസ്പെക്‌റ്റ് ( ഫ്രാൻസ് )
  2. ജോൺ എഫ്. ക്ലോസർ ( USA )
  3. ആന്റൺ സെയ്‌ലിംഗർ ( ഓസ്‌ട്രിയ )
  4. ജോർജിയോ പാരിസി ( ജർമ്മനി )
    ടൈം മാഗസിൻ സി.ഇ.ഒ. ഓഫ് ദി ഇയർ-2025 ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ ?
    2025 ലെ സമാധാനത്തിനുള്ള നോബൽ അമ്മാനം ലഭിച്ച മരിയ കൊരീന മച്ചാഡോ ഏത് രാജ്യക്കാരിയാണ്
    2023ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് പുരസ്കാരത്തിന് അർഹമായത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
    75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?