App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്?

Aനെഹ്‌റു

Bമാർഷൽ ടിറ്റോ

Cഗമാൽ അബ്ദുൾ നാസർ

Dവിൻസ്റ്റൺ ചർച്ചിൽ

Answer:

D. വിൻസ്റ്റൺ ചർച്ചിൽ