Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ ആരാണ് ഇന്ത്യൻ സമര കാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്‌ ?

Aബാല ഗംഗാധര തിലക്

Bഡബ്ല്യൂ .സി ബാനർജി

Cഗോപാല കൃഷ്ണ ഗോഖലെ

Dഫിറോസ് ഷാ മെഹ്ത്ത

Answer:

A. ബാല ഗംഗാധര തിലക്

Read Explanation:

ബാല ഗംഗാധര തിലക് തീവ്രവാദി വിഭാഗത്തിൽ പെടുന്നു.


Related Questions:

INA -യുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിനോടൊപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര് ?
Who is the political Guru of Gopala Krishna Gokhale?
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മസ്ഥലം?
Who was called as the 'National Poet of Pakistan' ?
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?