ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സൺ ആയി നിയമിക്കുന്നതിന് താഴെ പറയുന്നവരിൽ ആരാണ് യോഗ്യനായ വ്യക്തി?
Aജില്ലാ ജഡ്‌ജി
Bഹൈക്കോടതി ജഡ്‌ജി
Cകുറഞ്ഞത് 20 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള അഭിഭാഷകൻ
Dസുപ്രീംകോടതി ജഡ്‌ജി
Aജില്ലാ ജഡ്‌ജി
Bഹൈക്കോടതി ജഡ്‌ജി
Cകുറഞ്ഞത് 20 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള അഭിഭാഷകൻ
Dസുപ്രീംകോടതി ജഡ്‌ജി
Related Questions:
വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്
കേരളാ പ്ലാനിംഗ് ബോർഡിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?
കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?