Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?

Aപ്ലേറ്റോ

Bകാൾ യുങ്

Cകൊമെന്യാസ്

Dകർട്ട് ലെവിൻ

Answer:

C. കൊമെന്യാസ്

Read Explanation:

ജോൺ അമോസ് കൊമെന്യാസ് 

  • ചെക്കോസ്ലോവാക്യയിൽ ജനിച്ചു. 
  • അറിവ് , നന്മ , ശക്തി എന്നിവയാണ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തിന്റെ ആശയങ്ങൾ 
  • ജോൺ അമോസ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ള ആശയങ്ങൾ അടങ്ങുന്ന ഗ്രന്ഥമാണ് ദി ഗ്രേറ്റ് ഡെഡാക്ടിക്
  • പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താക്കളിൽ ഒരാളായിരുന്നു 

Related Questions:

എന്താണോ അളക്കുവാൻ ഉദ്ദേശിക്കുന്നത് അത് തന്നെ അളക്കുകയാണെങ്കിൽ അത്തരം മൂല്യനിർണ്ണയം അറിയപ്പെടുന്നത് ?
When is vicarious experience necessary?
പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ അവതരിപ്പിച്ചത് ?
A student is watching how a plant grows over several weeks and is writing down the changes they observe. This is an example of:
The role of indigenous knowledge is emphasized in: