Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?

Aഗുരു കുഞ്ചുകുറുപ്പ്

Bകലാമണ്ഡലം ഗോപി

Cകലാമണ്ഡലം പത്മനാഭൻ നായർ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

കഥകളി കലാകാരന്മാർ:

  • ഗുരു കുഞ്ചുകുറുപ്പ് : അഭിനയ രംഗം

  • കലാമണ്ഡലം ഗോപി : അഭിനയരംഗം

  • പച്ചവേഷങ്ങൾ ആണ് പ്രധാനം (നളൻ)

  • കലാമണ്ഡലം പത്മനാഭൻ നായർ : അഭിനയം


Related Questions:

കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?
കോട്ടം തീർന്നൊരു കോട്ടയം കഥകളിയിൽ ഉൾപ്പെടാത്തത് ഏത്?
കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?