Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?

Aകേരളത്തിലെ നടനകല : കലാമണ്ഡലം കേശവൻ

Bനാട്യകല : കെ പി നാരായൺ പിഷാരടി

Cകഥകളിയും സാഹിത്യവും : ഗുരു ഗോപിനാഥ്

Dകഥകളി നടനം : ഇടശ്ശേരി

Answer:

B. നാട്യകല : കെ പി നാരായൺ പിഷാരടി

Read Explanation:

കഥകളി പഠനഗ്രന്ഥങ്ങൾ

  • കേരളത്തിലെ നടനകല : വി കൃഷ്ണൻകുട്ടി മേനോൻ

  • നാട്യകല : കെ പി നാരായൺ പിഷാരടി

  • കഥകളിയും സാഹിത്യവും : ഇടശ്ശേരി

  • കഥകളി നടനം : ഗുരു ഗോപിനാഥ്

  • കൂവലയ വിലോചനേ : കലാമണ്ഡലം കേശവൻ

  • ആട്ടക്കഥ സംഗീതം : അയ്മനം കൃഷ്ണക്കൈമൾ


Related Questions:

താഴെപറയുന്നതിൽ ആട്ടക്കഥകളും എഴുത്തുകാരും തമ്മിലുള്ള ശരിയായ ജോഡി ഏത്?
കഥകളിയുടെ അവസാന ചടങ്ങ് അറിയപ്പെടുന്നത് ?

കഥകളിയിലെ ചതുർവിധാഭിനയങ്ങൾ എന്നറിയപ്പെടുന്നത് ഏതെല്ലാം?

  1. ആംഗികം
  2. ആഹാര്യം
  3. സ്വാതികം
  4. വാചികം
    താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
    താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?