App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി

Aവാസുവംശ

Bആര്യഭട്ടൻ

Cഭാസ്കരാചാര്യർ

Dവരാഹ മിഹിരൻ

Answer:

B. ആര്യഭട്ടൻ

Read Explanation:

ഗുപ്തകാലത്ത് ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയവർ -വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ,  ആര്യഭട്ടൻ .ഇവരിൽ വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ എന്നിവർ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാ ചാര്യർ ഗണിതശാസ്ത്രത്തിലും ആര്യഭട്ടൻ ജ്യോതിശാസ്ത്രത്തിലും ഗണി തശാസ്ത്രത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി


Related Questions:

അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം
മൗര്യ സാമ്രാജ്യ സ്ഥാപകൻ ആരാണ് ?
താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?
ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപഥങ്ങളുടെ എണ്ണം ?