App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം

Aഅഹിംസ

Bജനാധിപത്യനയം

Cധർമ്മം

Dദേശീയ നയം

Answer:

C. ധർമ്മം

Read Explanation:

രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം -ധമ്മം (ധർമ്മം ) ധർമ്മത്തിന്റെ ലക്ഷ്യം -ജനങ്ങളിൽ ഐക്യവും സഹിഷ്ണുതയും വളർത്തി രാജ്യത്ത് സമാധാനം നിലനിർത്തുക


Related Questions:

മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---
അഹിംസ പ്രചരിപ്പിക്കാൻ മഹാവീരനെയും ബുദ്ധനെയും പ്രേരിപ്പിച്ചത് താഴെ പറയുന്നവയിൽ ഏതാണ് ?
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?
താഴെ പറയുന്നവയിൽ ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവ ----------എന്നറിയപ്പെട്ടു.