Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവരിൽ സുഭാഷ് ചന്ദ്ര ബോസിൻ്റെ സമരങ്ങളിൽ തല്പരരായി INA യിൽ ചേർന്ന മലയാളികൾ ആരൊക്കെ ?

  1. വക്കം അബ്ദുൾ ഖാദർ
  2. ക്യാപ്റ്റൻ ലക്ഷ്മി
  3. പി .കൃഷ്ണ പിള്ള
  4. ജയപ്രകാശ് നാരായണൻ

    Aഇവയൊന്നുമല്ല

    B2 മാത്രം

    Cഎല്ലാം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    ഐഎന്‍എയുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച ഒട്ടേറെ മലയാളികളുണ്ട്‌. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ച ക്യാപ്റ്റന്‍ ലക്ഷ്മി, എന്‍.രാഘവന്‍, എ.സി.എന്‍. നമ്പ്യാര്‍, കണ്ണേമ്പിള്ളി കരുണാകരമേനോന്‍, വക്കം അബ്ദുള്‍ ഖാദര്‍, എന്‍.പി.നായര്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. പോരാട്ടത്തിനിടയില്‍ യുദ്ധ ഭൂമിയില്‍ മരിച്ചുവീണവരും ബ്രിട്ടിഷുകാർ തൂക്കിലേറ്റിയവരും അതിലുണ്ട്‌. വക്കം ഖാദർ, ടി.പി. കുമാരന്‍ നായര്‍ എന്നിവരെ തൂക്കിലേറ്റി. മിസിസ്‌ പി.കെ. പൊതുവാള്‍, നാരായണി അമ്മാള്‍ തുടങ്ങിയ കേരളീയ വനിതകളും ഐഎന്‍എയിലുണ്ടായിരുന്നു


    Related Questions:

    കാബൂളിൽ സ്ഥാപിതമായ "ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ"എന്നതുമായി ബന്ധമില്ലാത്ത വ്യക്തികളെ കണ്ടെത്തുക

    1. ക്യാപ്റ്റൻ ലക്ഷ്മി
    2. മഹേന്ദ്ര പ്രതാപ്
    3. ചെമ്പക രാമൻ പിള്ള
    4. സുഭാഷ് ചന്ദ്രബോസ്
      The person who is said to be the 'Iron man' of India is :
      ഇറ്റാലിയൻ രാഷ്ട്രീയ നേതാക്കളായ ജോസഫ് മസിനി, ഗ്യൂസെപ്പെ ഗാരിബാൾഡി എന്നിവരുടെ ജീവചരിത്രം ഉറുദുവിൽ എഴുതിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
      1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ആര് ?
      ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :