App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :

Aസുഭാഷ് ചന്ദ്രബോസ്

Bരവീന്ദ്രനാഥ ടാഗോർ

Cദാദാബായ് നവറോജി

Dബിപിൻ ചന്ദ്രപാൽ

Answer:

A. സുഭാഷ് ചന്ദ്രബോസ്

Read Explanation:

സുഭാഷ് ചന്ദ്രബോസ്

  • നേതാജി എന്നറിയപ്പെടുന്നു.
  • ബംഗാൾ പ്രവിശ്യയിലെ കട്ടക്കിൽ ഒരു സമ്പന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
  • 1921 ലാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്
  • 1939ൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Related Questions:

തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് ?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്ന് വിശേഷിപ്പിക്കുന്നത് ?
'ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?

തന്നിരിക്കുന്നവയിൽ ചപേകർ സഹോദരന്മാർ ആരെല്ലാം?

  1. ബാലകൃഷ്ണ 
  2. വാസുദേവ്
  3. ദാമോദർ 
"പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം'' പറഞ്ഞതാര് ?