Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ വിചാര മാതൃകയിൽ പെടുന്ന മനശാസ്ത്രജ്ഞർ ആരെല്ലാം:

  1. പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി
  2. എറിക്സൺ, ബന്ദൂര
  3. കോഫ്ക, കോഹ്ളർ, തോൺഡൈക്

    A2 മാത്രം

    Bഎല്ലാം

    C1, 2 എന്നിവ

    D1, 3 എന്നിവ

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    ഒരേ വിചാര മാതൃകയിൽ പെടുന്ന മനശാസ്ത്രജ്ഞർ

    • ശാരീരികം - എറിക്സൺ, ആൽബർട്ട് ബന്ദൂര
    • വൈജ്ഞാനികം - പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി
    • വൈകാരികം - കാതറിൻ ബ്രിഡ്ജസ്, ബെൻഹാം
    • സാമൂഹികം - തോംസൺ, ഹർലോക്ക്
    • ഭാഷാപരം - ചോംസ്കി, വൈഗോഡ്സ്കി, ബ്രൂണര്‍
    • നൈതികം - കോൾബർഗ്
     

     


    Related Questions:

    താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത്?
    ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
    താഴെപ്പറയുന്നവയിൽ സഹവർത്തിത പഠനത്തിന്റെ പ്രത്യേകതകൾ ഏതൊക്കെ ?
    വിനെറ്റ്ക പദ്ധതിയുടെ പിതാവ് ആര്?
    പരീക്ഷയിൽ നല്ല വിജയം നേടിയ ഒരു കുട്ടിയും ഉയർന്ന നേട്ടം കൈവരിച്ച ഒരു അധ്യാപകനും ഒരുപോലെ പറയുന്നു, കഠിനാധ്വാനവും ഭാഗ്യവുമാണ് എല്ലാത്തിനും കാരണം . ഇതിനെ താങ്കൾ ഏത് സിദ്ധാന്തവുമായി ബന്ധപ്പെടുത്തും?