Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Who among the following said that "The Preamble is the Horoscope of our Sovereign, Democratic Republic Constitution"?

AK.M. Munshi

BJawaharlal Nehru

CErnest Barker

DDr. B.R. Ambedkar

Answer:

A. K.M. Munshi

Read Explanation:

Thakur Das Bhargava: Called the Preamble the "soul of the Constitution" N.A. Palkhivala: Called the Preamble the "identity card of the Constitution" K. M. Munshi: Described the Preamble as the "political horoscope" of the Constitution


Related Questions:

  1. ആമുഖം (Preamble) കോടതിയിൽ നടപ്പാക്കാൻ കഴിയുന്നതാണ്.

  2. ഇത് ഭരണഘടനയിലെ വ്യവസ്ഥകളുടെ വ്യാഖ്യാനത്തിന് മാർഗനിർദ്ദേശം നൽകുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നവയിൽ ഏതാണ് ?

  1. ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു.

  2. അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.

  3. നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.

  4. ലക്ഷ്യപ്രമേയം 1947 -ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?
ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കുന്നത് ?