App Logo

No.1 PSC Learning App

1M+ Downloads
ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?

Aഏണസ്റ്റ് ബാര്‍ക്കര്‍

Bഎന്‍.എ.പല്‍ക്കിവാല

Cകെ.​എം.മുന്‍ഷി

Dതാക്കൂര്‍ ഭാര്‍ഗവ

Answer:

B. എന്‍.എ.പല്‍ക്കിവാല

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

  • 1949 നവംബർ 26 നു ഭരണഘടന അസംബ്ലി ഇത് അംഗീകരിക്കുകയും 1950 ജനുവരി 26നു റിപ്പബ്ലിക്ക് ദിനമായി ആചരിക്കുകയും ചെയ്തു.
  • ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കുന്നത്
  • 1947 ജനുവരി 22 ന് ജവഹർലാൽ നെഹ്രുവിന്റെ ഒബ്ജക്റ്റീവ് പ്രമേയമാണ് ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖമായി മാറിയത്.1946 ഡിസംബർ 13 ജവഹർലാൽ നെഹ്‌റു ആമുഖം അവതരിപ്പിച്ചത്.

വിശേഷണങ്ങൾ

  • രാഷ്ട്രീയ ജാതകം-കെ.എം മുൻഷി
  • ഐഡന്റിറ്റി കാർഡ് -എൻ എ പൽകിവല
  • ഭരണഘടനയുടെ രത്ന ചുരുക്കം[ഏർനെസ്റ് ബാർകാർ]
  • ഭരണഘടനയുടെ ആത്മാവും താക്കോലും-ജവാഹർലാൽ നെഹ്‌റു
  • ഭരണഘടനയുടെ ഹൃദയവും ആത്മാവും-താക്കൂർ ദാസ് ഭാർഗവ്

Related Questions:

ആമുഖത്തെ "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "എന്ന് വിശേഷിപ്പിച്ചത് ആര്?
'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം?
Language of the preamble of constitution of India is influenced from which country?
Till now, the Preamble to the Constitution of India has been amended for how many times?
The words “Socialist” and “Secular” were inserted in the Preamble by the: