Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2019 ലെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പ്രാതിനിധ്യം കൊടുത്തത് താഴെ പറയുന്നവരിൽ ആർക്കാണ്?

  1. ദേശീയ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ
  2. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
  3. പട്ടിക വർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ

    A1 മാത്രം

    B2, 3

    Cഎല്ലാം

    D3 മാത്രം

    Answer:

    A. 1 മാത്രം

    Read Explanation:

    • 2019 ലെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പ്രാതിനിധ്യം കൊടുത്തത് -ദേശീയ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ


    Related Questions:

    Unauthorized attempts to bypass the security mechanisms of an information system or a network is called :
    ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
    ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :

    താഴെപ്പറയുന്നവയിൽ ഏതൊക്കെ സൈബർ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത് ?

    1. ഹാക്കിംഗ്
    2. പ്രോഗ്രാമിംഗ്
    3.  ബ്രൗസിംഗ്
    4. ഫിഷിംഗ്

    2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മിഷനുകൾ ആക്ട് പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ബാലാവകാശങ്ങൾ എന്നതിനുള്ള നിർവ്വചനം

    1. -1989 ലെ ബാലാവകാശ ഉടമ്പടിയിലെ അവകാശങ്ങൾ
    2. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ബാലാവകാശങ്ങൾ മാത്രം
    3. 1989 ലെ ബാലാവകാശ ഉടമ്പടിയിൽ അംഗീകരിക്കപ്പെട്ടതും ഇന്ത്യ സ്ഥിരീകരിച്ചതുമായ അവകാശങ്ങൾ