App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന വനിതകളിൽ ' ഭരണഘടനാ നിർമ്മാണസഭ ' യിൽ അംഗമല്ലാത്തത് ആര്?

Aരാജകുമാരി അമൃതകൌർ

Bഅമ്മുക്കുട്ടി സ്വാമിനാഥൻ

Cഅക്കമ്മ ചെറിയാൻ

Dരേണുകാ റായ്

Answer:

C. അക്കമ്മ ചെറിയാൻ

Read Explanation:

ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായ വനിതകൾ

  • രാജകുമാരി അമൃതകൌർ
  • അമ്മുക്കുട്ടി സ്വാമിനാഥൻ
  • രേണുകാ റായ്
  • ആനിമസ്ക്രീൻ
  • ദാക്ഷായണി വേലായുധൻ
  • ബീഗം ഐസ്വാസ് റസൂൽ
  • ദുർഗാഭായ് ദേശ്മുഖ്
  • വിജയലക്ഷ്മി പണ്ഡിറ്റ്
  • സരോജിനി നായിഡു
  • സുചേത കൃപലാനി
  • ലീലാറോയ്
  • മാലതി ചൌധരി
  • പൂർണിമ ബാനർജീ
  • ഹൻസ ജീവ്റാജ് മേത്ത
  • കമല ചൌധരി

Related Questions:

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന് ?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :

The constitution of India was framed by the constituent Assembly under :

ഭരണഘടനനിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?