Challenger App

No.1 PSC Learning App

1M+ Downloads
ബാക്ടീരിയ കണ്ടുപിടിച്ചത് ഇവരിൽ ആരാണ് ?

Aല്യൂവെൻഹോക്ക്

Bതിയോഡർ ഷ്വാൻ

Cറോബർട്ട് ബ്രൗൺ

Dറോബർട്ട് ഹുക്ക്

Answer:

A. ല്യൂവെൻഹോക്ക്

Read Explanation:

  • പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ.
  • 1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് സ്വയം രൂപകല്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ ആദ്യമായി ബാക്റ്റീരിയകളെ നിരീക്ഷിച്ചു.
  • അദ്ദേഹം അവയെ അനിമൽക്യൂൾസ് (animalcules) എന്നു വിളിച്ചു.
  • ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ ഏൺബെർഗ് എന്ന ശാസ്ത്രജ്ഞനാണ്.

Related Questions:

Who discovered the malarial parasite ?
നാനോടെക്‌നോളജിയുടെ സാധ്യതയെപ്പറ്റി ' എൻജിൻസ് ഒഫ് ക്രിയേഷൻസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാതമായ ശാസ്ത്രപുസ്തകം രചിച്ചതാര് ?
The term cell was given by?
കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ബാക്ടീരിയം