App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ - 3 ലാൻഡറിന്റെ പേരെന്ത്

Aവിക്രം

Bആര്യഭട്ട

Cരംഭ

Dആദിത്യ

Answer:

A. വിക്രം

Read Explanation:

  • ചന്ദ്രയാൻ പദ്ധതിയിലെ ലാൻഡറിന് വിക്രം എന്നു പേരിട്ടത് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ പേരിലാണ്.

  • ചന്ദ്രയാനിലെ പ്രഗ്യാൻ എന്ന റോവറിനെ ചലിപ്പിക്കുന്നത്? ഇലക്ട്രിക് മോട്ടോറുകൾ

  • ദൗത്യ ലക്ഷ്യങ്ങൾ: ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദർശിപ്പിക്കുന്നതിന് റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കാനും സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ .


Related Questions:

പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.


2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.


3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.


4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.

ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്? (i)IIT മദ്രാസ് (ii)IIT ബോംബെ (iii)IIT ഹൈദരാബാദ് (iv)IIT ഡൽഹി
Theory of natural selection was proposed by ?
സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :