Question:

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്

Aജി.എസ് ലക്ഷ്മി

Bവേദ കൃഷ്ണമൂർത്തി

Cനേഹ തൻവാർ

Dപ്രിയ പുനിയ

Answer:

A. ജി.എസ് ലക്ഷ്മി

Explanation:

ഗണ്ടിക്കോട്ട സർവ ലക്ഷ്മി എന്ന് ജി.എസ് ലക്ഷ്മി ഒരു ഇന്ത്യൻ ക്രിക്കറ്റ് മാച്ച് റഫറിയും മുൻ ആഭ്യന്തര ക്രിക്കറ്റ് താരവും പരിശീലകയുമാണ്


Related Questions:

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?

ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?