Challenger App

No.1 PSC Learning App

1M+ Downloads
വൈഷ്ണവ സമ്പ്രദായത്തിലെ പ്രത്യേക വിഭാഗമായ 'ശ്രീ സമ്പ്രദായ'ത്തിൻ്റെ പ്രധാന വക്താവ് ഇവരിൽ ആരാണ്?

Aശ്രീ രാമാനുജാചാര്യർ

Bശ്രീ ശങ്കരാചാര്യർ

Cശ്രീ മധ്വാചാര്യർ

Dശ്രീ പത്മപാദർ

Answer:

A. ശ്രീ രാമാനുജാചാര്യർ

Read Explanation:

  • വേദാന്ത ദർശനത്തിലെ വിശിഷ്ടാദ്വൈത താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ ആചാര്യനുമായിരുന്നു രാമാനുജാചാര്യർ.
  • 'ശ്രീ' എന്ന പദം മഹാലക്ഷ്മിയെയും, 'വൈഷ്ണവം'  എന്നത് വിഷ്ണുവിന് സംബന്ധിച്ചതും എന്നും അർത്ഥമാകുന്നു.
  • ശ്രീ വൈഷ്ണവ സമ്പ്രദായത്തിൽ മഹാവിഷ്ണുവിനോടൊപ്പം അദ്ദേഹത്തിൻറെ പത്നിയായ ലക്ഷ്മീദേവിയേയും തുല്യപ്രാധാന്യത്തോടെ ആരാധിക്കുന്നു.

Related Questions:

' ഭട്ടി കാവ്യം ' രചിച്ചത് ആരാണ് ?
രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട് ?
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?
പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകം ഏതാണ് ?