കേരളത്തിൽ നടന്ന വിമോചനസമരത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ് ?
Aമന്നത്ത് പത്മനാഭൻ
Bപനമ്പള്ളി ഗോവിന്ദമേനോൻ
Cസ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Dപട്ടം എ. താണുപിള്ള
Aമന്നത്ത് പത്മനാഭൻ
Bപനമ്പള്ളി ഗോവിന്ദമേനോൻ
Cസ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Dപട്ടം എ. താണുപിള്ള
Related Questions:
ചുവടെ തന്നിരിക്കുന്നവയിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ ഏതൊക്കെ?
ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:
(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല
(ii) വാഗൺ ട്രാജഡി
(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം
(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു